Section

malabari-logo-mobile

സ്‌കൂള്‍ ശതാബ്ദി ആഘോഷം

HIGHLIGHTS : തിരൂര്‍ : തൃക്കണ്ടിയൂര്‍ ജിഎല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം 21,22,23 തിയ്യതികളില്‍ നടക്കും. 22 ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പരിപ...

തിരൂര്‍ : തൃക്കണ്ടിയൂര്‍ ജിഎല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം 21,22,23 തിയ്യതികളില്‍ നടക്കും. 22 ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 15 നകം സ്‌കൂളുമായി ബന്ധപ്പെടണം. ഫോണ്‍ 9497344160, 9895591550.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!