ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹികനീതി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ റ്റി. വനജ അധ്യക്ഷയായിരുന്നു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുധാകരന്‍ ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍ ഐ.സി.ഡി.എസ്. ജില്ലാ ഓഫീസര്‍ പി.ലൈല, വിജയഭേരി കോഡിനേറ്റര്‍ റ്റി. സലിം, കോഴിക്കോട് ഇന്‍ഹാന്‍സ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജസിം എന്നിവര്‍ ക്ലാസ്സുകളെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



