Section

malabari-logo-mobile

സാവിത്രി ബ്രാഹ്‌മണി അമ്മ (87) നിര്യാതയായി

HIGHLIGHTS : Savitri Brahmani Amma (87) passed away

പരപ്പനങ്ങാടി : ചിറമംഗലം അരീക്കര പട്ടണത്ത് പരേതനായ രാമന്‍ നമ്പീശന്റെ ഭാര്യ സാവിത്രി ബ്രാഹ്‌മണി അമ്മ (87) നിര്യാതയായി. മക്കള്‍ :എ.പി നാരായണന്‍ നമ്പീശന്‍ (റിട്ട.പോലീസ്), എ.പി. രമേശന്‍ (റിട്ട. അധ്യാപകന്‍), ഉണ്ണികൃഷ്ണന്‍ (പി.ഡബ്‌ളിയു.ഡി. പരപ്പനങ്ങാടി), ശോഭന, ഗീത, ലളിത സജിത. മരുമക്കള്‍ :മോഹനന്‍ ,ഉണ്ണികൃഷ്ണന്‍, കൃഷ്ണന്‍ , സത്യരാജ്, ഗീത, മിനി ആശ. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6.30 ന് വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!