സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 45,120 രൂപയായി.

സ്വര്‍ണവിലയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 800 രൂപയുടെ കുറവാണ് ഉണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് കേരളത്തിലും സ്വര്‍ണത്തിന് വില കുറയാന്‍ കാരണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top