തിരൂരങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം സൗദിയില്‍ നിര്യാതനായി

തിരൂരങ്ങാടി: കക്കാട് കരുമ്പില്‍ സ്വദേശി കൂര്‍മത്ത് കോലോത്തിയില്‍ സൈദിന്റെ മകന്‍ മുഹമ്മദ് മുസ്തഫ (48)സൗദി അറേബ്യയിലെ കൊന്‍ഫുദ ശംറാനില്‍ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

തിരൂരങ്ങാടി: കക്കാട് കരുമ്പില്‍ സ്വദേശി കൂര്‍മത്ത് കോലോത്തിയില്‍ സൈദിന്റെ മകന്‍ മുഹമ്മദ് മുസ്തഫ (48)സൗദി അറേബ്യയിലെ കൊന്‍ഫുദ ശംറാനില്‍ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ:സല്‍മ. മക്കള്‍: മുസമ്മില്‍,നസ്‌റിബിന്‍സിയ,സാബിത്ത്.

കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ പുലര്‍ച്ചെ മക്കയില്‍ മറവ് ചെയ്യും.

നാട്ടില്‍ നിന്നും നാല് മാസം മുന്‍പാണ് ഇദ്ദേഹം ലീവ് കഴിഞ്ഞ് വിദേശത്തേക്കു മടങ്ങിയതാണ്.