അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി സൗദി അറേബ്യ

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന യാത്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും.മെയ് 17 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ മാര്‍ച്ച് 31നായിരുന്നു അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് വാക്‌സിന്‍ എത്തുന്നതിലെ കാലതാമസമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകാന്‍ കാരണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

 

 

Share news
 • 15
 •  
 •  
 •  
 •  
 •  
 • 15
 •  
 •  
 •  
 •  
 •