സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

tirur newsറിയാദ്‌ :സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെട്ട്‌ ചികത്സയിലായിരുന്ന തിരൂര്‍ വെട്ടം സ്വദേശി മരിച്ചു. നാരായണന്‍പടിയിലെ പുന്നശ്ശേരി രവി(48) ആണ്‌ മരിച്ചത്‌.

ഒരു മാസം മുമ്പാണ്‌ അപകടമുണ്ടായത്‌. ജോലി സ്ഥലത്തേക്ക്‌ പോകവെ രവി സഞ്ചരിച്ചിരുന്ന വാഹനവും മറ്റരു വാഹനവുമായി കൂട്ടിയിടിച്ചാണ്‌ അപകടം. മൃതദേഹം വെള്ളിയാഴ്‌ച രാവിലെ നാട്ടിലെത്തിച്ചു.ഇന്ന്‌ രാവിലെ തന്നെ സംസ്‌ക്കാരം നടക്കും.
പിതാവ്‌ കുമാരന്‍ മാതാവ്‌ കാര്‍ത്ത്യായിനി. ഭാര്യ പ്രീത, മക്കള്‍ പ്രസീന(ഹോമിയോ വിദ്യാര്‍ത്ഥിനി കോയമ്പത്തൂര്‍), ജിദ്ദു(പ്ലസ്‌ടു വിദ്യാര്‍ത്ഥി

Share news
error: Content is protected !!
Scroll to Top