ഇന്റര്‍വ്യു

കോഴിക്കോട്‌ ഗവ. മെഡിക്കല്‍ കോളേജില്‍ ടെലിമെഡിസിന്‍ യൂണിറ്റില്‍ താത്‌ക്കാലികമായി സൈറ്റ്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്‌ ആന്റ്‌ കമ്യൂണിക്കേഷനില്‍ ഡിപ്ലോമയാണ്‌ യോഗ്യത. ആവശ്യമായ രേഖകള്‍ സഹിതം ഏപ്രില്‍ 16ന്‌ ഉച്ചയ്‌ക്ക്‌ 2.30ന്‌ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

Share news
error: Content is protected !!
Scroll to Top