Section

malabari-logo-mobile

സത്യനാഥന്‍ (58) നിര്യാതനായി

HIGHLIGHTS : Satyanathan (58) passed away

കടലുണ്ടി: മണ്ണൂര്‍ കാരകളിപ്പറമ്പ് പരേതനായ കോലോട്ട് മാനാമ്പലത്ത് വാസുദേവക്കുറുപ്പിന്റെ മകന്‍ സത്യനാഥന്‍ (58) നിര്യാതനായി. ന്യൂഡല്‍ഹി നീതി ആയോഗ് സെക്ഷന്‍ ഓഫീസറായിരുന്നു.മാതാവ്: പരേതയായ കൊളത്തോട്ട് ശാരദാമ്മ.ഭാര്യ: റീന തളിപ്പറമ്പ് (നീതി ആയോഗ്, ഡല്‍ഹി), മകള്‍ : സൗഖ്യ.സഹോദരങ്ങള്‍: ശ്രീനാരായണന്‍, വേണുഗോപാലന്‍, വസന്തകുമാരി, പത്മാവതി.സംസ്‌ക്കാരം: തിങ്കള്‍ രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!