Section

malabari-logo-mobile

പ്ലേ സ്‌റ്റോറില്‍ നിന്ന് 10 ജനപ്രിയ ആപ്പുകള്‍ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍

HIGHLIGHTS : Google to remove 10 popular apps from Play Store

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ പ്ലേ സ്റ്റോറില്‍ നിന്ന് 10 ജനപ്രിയ ആപ്പുകള്‍ നീക്കം ചെയ്യാനൊരുങ്ങുകയാണ് ഗൂഗിള്‍ എന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ നല്‍കുന്ന സേവനങ്ങള്‍ക്കായി ഡവലപ്പര്‍മാര്‍ പണം നല്‍കാത്തതിനാലാണ് ഈ നീക്കം.

ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ്, സുപ്രീം കോടതി ഉത്തരവിന് ശേഷം മൂന്ന് ആഴ്ചകള്‍ ഉള്‍പ്പെടെ, മൂന്ന് വര്‍ഷത്തിലേറെ സമയം തയ്യാറെടുക്കാന്‍ ഈ ഡവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ അനുവദിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!