കുറുപ്പാലത്ത് സതീശൻ (64 ) നിര്യാതനായി

പരപ്പനങ്ങാടി പള്ളിപ്പുറം സ്വദേശി റിട്ട: ബി എസ് എൻ എൽ ജീവനക്കാരൻ കുറുപ്പാലത്ത് സതീശൻ (64) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട്  4 മണിക്ക്. ഭാര്യ:ഹസീന
മക്കൾ; സന്ദീപ്, സംഗീത്. സഹോദരങ്ങൾ ; ബാബു , സുനിൽകുമാർ, ഉഷ.

Share news
error: Content is protected !!
Scroll to Top