സതീശന്‍(53) നിര്യാതനായി

കടലുണ്ടി : ഇടച്ചിറ പരേതനായ പന്നിക്കോട്ട് കുഞ്ഞിരാമന്റെ മകന്‍ സതീശന്‍(53) നിര്യാതനായി.

സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: സിന്ധു.
മക്കള്‍: അനന്ദു, ശ്രീരാഗ്

സഹോദരങ്ങള്‍: അനില, അജിത, അജയന്‍,പരേതയായപുഷ്പ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top