തുന്നരുകണ്ടി ശശി (63)നിര്യാതനായി

പരപ്പനങ്ങാടി :എസ്എന്‍എംഎച്എസ് എസ് റോഡില്‍ തുന്നരുകണ്ടി ശശി (63)നിര്യാതനായി .ഭാര്യ റീന. സഹോദരങ്ങള്‍ :ചന്ദ്രന്‍ ,കാര്‍ത്യായനി ,പരേതയായ തങ്ക.സംസ്‌ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

 

Share news
error: Content is protected !!
Scroll to Top