സരോജിനി പി (60) നിര്യാതയായി

പരപ്പനങ്ങാടി: കൊടപ്പാളി പിഷാരിക്കൽ ക്ഷേത്രത്തിന് സമീപം സരോജിനി പി (60) നിര്യാതയായി. ഭർത്താവ് ബാലഗോപാലൻ ചക്കിയാട്ട്.

മക്കൾ: അമൃത, അരുൺ. മരുമക്കൾ: മൃദുൽ ,സുവർണ.

സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top