സരിതാനായര്‍ക്ക് നേരെ ആക്രമണം

saritha-mos_031114041640കൊച്ചി : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ നായര്‍ക്ക് നേരെ ആക്രമണം. എറണാകുളം കോതാട് വെച്ചാണ് സരിത സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായത്. ആക്രമികള്‍ കാറിന്റെ ചില്ല് അടിച്ച് തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അനേ്വഷണം ആരംഭിച്ചു.

 

 

Share news
error: Content is protected !!
Scroll to Top