ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

downloadജിദ്ദ: ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പരിയാപുരം തട്ടാരകത്ത് അബ്ദുള്‍ റഹ്മാന്‍ കോണമടത്തില്‍ (51) നിര്യാതനായി. 17 വര്‍ഷമായി ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ സൗദ മക്കള്‍ :ജുസൈന തസ്‌നി, ജിദാന്‍ റിഫ്ഹ.

 

Share news
error: Content is protected !!
Scroll to Top