കേരളീയര്‍ക്ക് വീണ്ടും ഷോക്ക്; വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

Electricity-Pricesതിരു : കേരളത്തില്‍ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. പുതിയ വൈദ്യുത കണക്ഷന്‍ നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ പുതിയ ഗാര്‍ഹിക കണക്ഷന് 300 രൂപ മുതല്‍ 10,000 രൂപ വരെയാണ് കൂട്ടുന്നത്. മറ്റ് കണക്ഷനുകള്‍ക്കും നിരക്ക് കൂട്ടും. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നേരത്തെ തന്നെ വൈദ്യുത റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നില നിന്നിരുന്നതിനാല്‍ ചാര്‍ജ്ജ് വര്‍ദ്ധന സാധ്യമായിരുന്നില്ല. മെയ് 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

 

Share news
error: Content is protected !!
Scroll to Top