
കോഴിക്കോട്: ഇരിങ്ങല്‍ സര്‍ഗാലയയില്‍ കൈത്തറി പൈതൃകോത്സവം ‘സര്‍ഗാടെക്‌സ് 2024’ ഒന്നുമുതല്‍ 14 വരെ നടക്കുമെന്ന് സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി കെ രാജേ ഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്ധ്ര, ബിഹാര്‍, ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, യുപി, പശ് ചിമ ബംഗാള്‍, തെലങ്കാന, കര്‍ ണാട, പഞ്ചാബ് എന്നിവിടങ്ങളി ല്‍നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ടാവും.
ദുപ്പട്ട മുതല്‍ ആഡംബര സി ല്‍ക് സാരികള്‍ വരെയുള്ള വസ് ത്രങ്ങള്‍ ഇവിടെ ലഭിക്കും. ഹാ ന്‍ഡ്ലും ബിസിനസ് ടു ബിസിന സ്മീറ്റ്, ഹാന്‍ഡ്ലും ഫാഷന്‍ ഷോ കേരള ഹാന്‍ഡം ക്വീന്‍, ഓണ്‍ലൈന്‍ വീഡിയോ റീല്‍ മത്സരം എന്നിവയും നടക്കും. ഉദ്ഘാടനം നാലിന് വൈകിട്ട് 5.30ന് കാനത്തില്‍ ജമീല എംഎ ല്‍എ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം ടി സുരേ ഷ് ബാബു, കെ കെ ശിവദാസന്‍ എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





