പങ്ങത്തൂര്‍ സരസ്വതി (75 ) നിര്യതയായി

പരപ്പനങ്ങാടി:പുത്തന്‍പീടിക സ്വദേശി പരേതനായ ഗോപിനാഥന്‍ പിള്ളയുടെ ഭാര്യ പങ്ങത്തൂര്‍ സരസ്വതി (75 ) നിര്യതയായി. മകള്‍:ബിന്ദു (അധ്യാപിക),
മരുമകന്‍:ശശികുമാര്‍ (എസ് ഐ, സ്‌പെഷ്യല്‍ ബ്രാഞ്ച്) .സംസ്‌കാരം 11 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top