മണ്ണാറയിൽ ശാരദ (75) നിര്യാതയായി

പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി മണ്ണാറയിൽ ശാരദ (75) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞാടി.

മക്കൾ: കൃഷ്ണൻ, സരസ്വതി, രാജൻ, ശശികുമാർ, മിനി

മരുമക്കൾ: ബാലകൃഷ്ണൻ, വിനോദ്, സുമംഗലി, റോമിനി, ബബിത

സംസ്കാരം നാളെ (30-08-25) രാവിലെ ചാലിപാടം ശ്മശാനത്തിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top