മുംബൈ : മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് 14 ദിവസത്തെ പരോള്‍ അനുവദിച്ചു. മുംബൈ ഏര്‍വാട ജയില്‍ അധികൃതരാണ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത്. ചികില്‍സയുടെ ഭാഗമായി ഒരു മാസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു സഞ്ജയ് ദത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



