Section

malabari-logo-mobile

സെക്‌സ് റിയാലിറ്റി ഷോ തുടങ്ങാന്‍ ഇനി 7 നാള്‍

HIGHLIGHTS : ചാനല്‍ 4 അവതരിപ്പിക്കുന്ന സെക്‌സ് റിയാലിറ്റി ഷോ സെക്‌സ് ബോക്‌സ് തുറക്കാന്‍ ഇനി 7 ദിവസം

channel 4ചാനല്‍ 4 അവതരിപ്പിക്കുന്ന സെക്‌സ് റിയാലിറ്റി ഷോ സെക്‌സ് ബോക്‌സ് തുറക്കാന്‍ ഇനി 7 ദിവസം. ഇതോടെ ചാനലിന്റെ റെയ്റ്റ് കുത്തനെ കൂടിയതായി ചാനല്‍ അവകാശപെടുന്നു.

സുരക്ഷിതമായി സജ്ജമാക്കിയ ബോക്‌സിനുള്ളില്‍ ലൈംഗികതയില്‍ ഏര്‍പ്പെടുകയും ആ ദൃശ്യങ്ങളും അവരുടെ അനുഭവങ്ങളും സംപ്രേക്ഷണം ചെയ്യുകയുമാണ് ചെയ്യുന്നത്.

sameeksha-malabarinews

സ്വവര്‍ഗ കമിതാക്കള്‍ ഉള്‍പ്പെടെ 4 ഫാമിലികളാണ് സെക്‌സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. പോണോഗ്രാഫില്‍ നിന്ന് യുവാക്കളെ മോചിപ്പിക്കുക എന്ന അവകാശ വാദം ഉയര്‍ത്തിയാണ് ചാനല്‍ 4 ഈ പരിപാടി അവതരിപ്പിക്കുന്നത്. ഓണ്‍ ഓഫ് ദ ടീനേജ് ബ്രെയിന്‍ എന്ന പേരിലായിരിക്കും പരിപാടി ചാനലില്‍ പ്രത്യക്ഷപെടുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!