
ബാലുശേരി : അനധികൃതമായി വീട്ടില്‍ സൂ ക്ഷിച്ച 13.360 കിലോ ചന്ദനം കോഴിക്കോട് വനം വിജിലന്‍ സ് വിഭാഗം പിടികൂടി. പനങ്ങാട് കണ്ണാടിപ്പൊയില്‍ മുച്ചിലോ ട്ട്താഴെ ഷാഫിഖിന്റെ പുട്ടിക്കിടന്ന വീട്ടില്‍നിന്നാണ് ചന്ദനം പിടികൂടിയത്.
വെള്ള ചെത്തി ഒരുക്കിയ 12.660 കിലോ വരുന്ന 38 ചന്ദന ത്തടിക്കഷ്ണങ്ങളും 700 ഗ്രാം ചന്ദനച്ചിളുകളുമാണ് പിടികൂടി യത്. കോഴിക്കോട് ഫ്‌ലയിങ് സ് ക്വാഡിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ പി ശ്രീജിത്തി ന്റെ നേതൃത്വത്തിലുള്ള സംഘ മാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോ ധന നടത്തിയത്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീ സര്‍ കെ പി പ്രശാന്തന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹ മ്മദ് അസ്ലം, സി ദേവാനന്ദന്‍, എം ശ്രീനാഥ്, കെ വി പ്രബീഷ്, ഫോറസ്റ്റ് ഡ്രൈവര്‍ ടി കെ ജിജീ ഷ്, ഫോറസ്റ്റ് വാച്ചര്‍ എന്‍ കെ റീജ എന്നിവരടങ്ങിയ സംഘമാ ണ് ചന്ദനം പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




