പൊന്നാനി കനോലി കനാലിൽ പൊന്നാനി പോലീസിന്റെ മണൽ വേട്ട

പൊന്നാനി: അനധികൃത്യമായി മണല്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന കൂറ്റന്‍ വഞ്ചി,യമഹ മോട്ടോര്‍ എന്നിവ പിടികൂടി., വഞ്ചി ജെ സി ബി ഉപയോഗിച്ച് പൊളിച്ചു കളയുകയും, കരയില്‍ കൂട്ടിയിട്ടിരുന്ന ഏകദേശം അഞ്ച് ലോഡ് മണല്‍ പുഴയിലേക്ക് തന്നെ നിക്ഷേപിക്കുകയും ചെയ്തു.

അനധികൃത മണല്‍വാരല്‍ നടക്കുന്നു എന്ന് പൊന്നാനി സിഐ ഫര്‍ഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ അരുണ്‍, എഎസ്‌ഐ മധുസൂദനന്‍, പൊലീസുകാരായ ബിജു, അരുണ്‍ദേവ്, സജീഷ്, സുമേഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു മണല്‍ വേട്ട നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top