തിരൂർ :അനധികൃത കടത്തിനിടെ പിടികൂടി ഡിവൈഎസ്പി ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന മണൽ ഏപ്രിൽ 21ന് രാവിലെ 11ന് തിരൂർ ഡിവൈഎസ്പി കോമ്പൗണ്ടിൽ ലേലം ചെയ്ത് വിൽക്കും.
കൂടുതൽ വിവരങ്ങൾ തിരൂർ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 0494 2422238
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




