HIGHLIGHTS : Samuel Vatsalan K. P. (79) passed away
പരപ്പനങ്ങാടി:സാമുവല്‍ വത്സലന്‍ കെ. പി.(79)നിര്യാതനായി.(നഹാസ് ഹോസ്പിറ്റലിലെ ജീവനക്കാരന്‍ ആയിരുന്നു).മൃതദേഹം പരപ്പനങ്ങാടി ജയകേരള റോഡിലെ മകളുടെ വീട്ടില്‍. ഭാര്യ:ലില്ലി ബിയാട്രിസ്. മക്കള്‍ :സജിത്ത് റോഷന്‍,സുനിത്ത് റൊണാള്‍ഡ്,സിജില റോസ്‌ന. മരുമക്കള്‍: നോബിള്‍ തോമസ്,ഷീബ,നിഷ.
സംസ്‌കാരം നാളെ(വെള്ളി) രാവിലെ 9 മണിക്ക് പരപ്പനങ്ങാടി സിഎസ്‌ഐ സെമിത്തേരിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
