എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സാരഥികളുടെ പര്യടനം സമാപിച്ചു

പരപ്പനങ്ങാടി: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സാരഥികളുടെ സര്‍ക്കിള്‍ പര്യടനം കൊടപ്പാളിയില്‍ വെച്ച് നടന്നു.

സര്‍ക്കിള്‍ പ്രസിഡണ്ട് നിസാമുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ഉസ്മാന്‍ ചെറുശ്ശോല ഉദ്ഘാടനം നിര്‍വഹിച്ചു . വിഷയ അവതരണം നടത്തിക്കൊണ്ട് ഇബ്രാഹിം ബാഖവി വേങ്ങര സംസാരിച്ചു. എസ് വൈ എസ് തിരൂരങ്ങാടി സോണ്‍ സെക്രട്ടറി നൗഫല്‍ കുണ്ടൂര്‍ ,സവാദ് പരപ്പനങ്ങാടി ,അബ്ദുല്‍ ജബ്ബാര്‍ സഖാഫി, മുജീബ് റഹ്മാന്‍ മിസ്ബാഹി എന്നിവര്‍ സംബന്ധിച്ചു.

ഷാഹിദ് മുഹമ്മദ് സ്വാഗതവും അബ്ദുള്‍ ലത്തീഫ് ഫാളിലി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top