കണ്ണംപുറത്ത് സജീഷ് (48) നിര്യാതനായി

പരപ്പനങ്ങാടി:കണ്ണംപുറത്ത് സജീഷ് (48) നിര്യാതനായി.അച്ഛന്‍:രാമചന്ദ്രന്‍.അമ്മ: സാവിത്രി.സഹോദരന്‍: രെജീഷ്.ഭാര്യ: സുമിത (അധ്യാപിക ജിഎല്‍പിഎസ് മഞ്ചേരി)
.മക്കള്‍:യഥുല്‍, ദേവകിനന്ദന. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top