Section

malabari-logo-mobile

കാഞ്ഞിരശ്ശേരി അറമുഖന്‍ (88) നിര്യാതനായി

HIGHLIGHTS : Kanjirassery Aramukhan (88) passed away

പരപ്പനങ്ങാടി: അഞ്ചപ്പുര കോവിലകം റോഡില്‍ കാഞ്ഞിരശ്ശേരി അറമുഖന്‍ (റിട്ട. കോടതി ജീവനക്കാരന്‍ 86) നിര്യാതനായി. സിപിഐ എം പരപ്പനങ്ങാടി ടൗണ്‍ ബ്രാഞ്ചംഗമാണ്. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ശ്രീമതി. മക്കള്‍: മോഹന്‍ദാസ്, പരേതരായ ഗണേശന്‍, അനിത. മരുമക്കള്‍: ദിനേ ശന്‍ (അരിയല്ലൂര്‍), ഷീബ. സംസ്‌കാരചടങ്ങ് ഇന്ന് ഉച്ചക്ക്‌
12 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!