സൈതലവി നിര്യാതനായി

പരപ്പനങ്ങാടി: കെ.പി.എച്ച് റോഡ് നുള്ളക്കുളത്തെ തിരുത്തിയില്‍ സൈതലവി (58) നിര്യാതനായി.
ഭാര്യ: സഅദിയ.
മക്കള്‍: മുഹമ്മദ്‌റാഫി, സഅദ്‌മെഹബൂബ്, ഷാഹിന.
മരുമക്കള്‍: ഹനീഫ വേങ്ങര, സഫീന, ബല്‍ക്കീസ്.

Share news
error: Content is protected !!
Scroll to Top