
പരപ്പനങ്ങാടി: മുന്‍പ് താനൂര്‍ അങ്ങാടിയില്‍ താമസിച്ചിരുന്ന ഇപ്പോള്‍ ചിറമംഗലം സര്‍വീസ് സ്റ്റേഷന് പിറക് വശം താമസിക്കുന്ന പരേതനായ മൊല്ലക്കാനകത്ത് മുഹമ്മദ് മകള്‍ സഫിയ (63) നിര്യാതയായി. ഭര്‍ത്താവ്: സെയ്തലവി ബീരാവുഹാജിന്റെ പുരക്കല്‍. മക്കള്‍: ജബീന, ജംഷി, ജസീം, ജഹാന. മരുമക്കള്‍: ഷിഹാബ്, സബ്‌സീന. സഹോദരങ്ങള്‍: നാസര്‍, മനാഫ് താനൂര്‍(എന്‍.എഫ്.പി.ആര്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), ഫൈസല്‍, ആമിനു, ഹഫ്‌സത്ത്, ജസീല. ഖബറടക്കം ഇന്ന്(വ്യാഴം) രാവിലെ 10 മണിക്ക് താനൂര്‍ കുട്ടിമരക്കാര്‍ പള്ളി ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



