HIGHLIGHTS : Safia PO (63) passed away
പരപ്പനങ്ങാടി: ചിറമംഗലം ജുമാ മസ്ജിദിന് പിന്നില്‍ താമസിക്കുന്ന പൊറ്റയില്‍ വളളിയേങ്ങല്‍ കുഞ്ഞിമരക്കാറിന്റെ ഭാര്യ പുതിയ ഒറ്റയില്‍ സഫിയ (63) നിര്യാതയായി. മക്കള്‍:നൗഷാദ്,, സമീറ, ജംഷീര്‍ . മരുമക്കള്‍: നാസര്‍ ( വള്ളിക്കുന്ന്) മഹറുന്നിസ (ചെമ്മാട് ),മുബഷിറ (മൂന്നിയൂര്‍ ) . മയ്യത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചിറമംഗലം ജുമാ മസ്ജിദില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക