ചാലിയം എം.എം.എൽ.പി സ്ക്കൂളിനു മുന്നിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചു

ചാലിയം: അപകട മേഖലയായ ചാലിയം എം. എം. എൽ.പി. സ്ക്കൂളിനു മുന്നിൽ ബ്രദേഴ് ചാരിറ്റി ക്ലബ്ബ് (ബി.സി.സി) സ്ഥാപിച്ച ട്രാഫിക്ക് സുരക്ഷാ ബോർഡുകൾ കടലുണ്ടി ഔട്ട് പോസ്റ്റ് എ.എസ്.ഐ. പി. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. വൈസ് പ്രസിഡണ്ട് വി.കെ. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷെരീഫ്, ബി.സി.സി. പ്രസിഡണ്ട്  ആഷിഖ് അലി, ഇ.പി. നസീബ്, കെ.അർഷാദ്, പി.ടി. അബ്ദുൽ റഷീദ്, എൻ.പി.മുനീർ, റാബിയ, ആമിന, റോഷ്ന പിൻപുറത്ത് സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top