
തിരുവനന്തപുരം: നിറപുത്തരി പൂജകള്‍ക്കാ യി ശബരിമല ക്ഷേത്രനട ഞായറാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും.
നെല്‍ക്കതിരുകള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അംഗങ്ങളായ ജി സുന്ദരേശന്‍, എ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തിങ്കള്‍ പുലര്‍ച്ചെ നിറപുത്തരി പൂജ നടക്കും. രാത്രി 10ന് നട അടയ്ക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




