
വള്ളിക്കുന്ന്: അധികാരി മണമ്മല്‍ ജാനകി (79) നിര്യാതയായി. റിട്ടയേര്‍ഡ് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥ. പിതാവ് പരേതനായ വേലായുധന്‍,മാതാവ് പരേതയായ കുഞ്ഞമ്മ സഹോദരങ്ങള്‍: പരേതരായ മാധവന്‍ എ. എം, വാസു. എ എം, പരേതയായ കാര്‍ത്യായനി, സരോജിനി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



