
കൊച്ചി: താരസംഘടന അമ്മയുടെ മെഗാഷോ 20ന് അങ്കമാലി അഡക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരുവിഹിതം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. എണ്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കും. വൈകിട്ട് 4.30 ന് ആരംഭിക്കുന്ന ഷോയ്ക്ക് ടിക്കറ്റുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




