നാഗസാക്കി ദിനം ആചരിച്ചു

ചെട്ടിയാം കിണര്‍ ഗവ. ഹൈസ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് , സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്ലബ്ബുകളുടെ ആഭിമുഖ്യ ത്തില്‍ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.

പ്രധാനധ്യാപകന്‍ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ റെഡ് ക്രോസ് ലീഡര്‍ സബ മെഹ്‌റിന്‍ കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട് ഇര്‍ഷാദ് പി.ടി. മുബശ്ശിറ കെ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top