ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥടകരുടെ വാഹനം മറിഞ്ഞു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മുണ്ടക്കയം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top