Section

malabari-logo-mobile

നടയടച്ച സംഭവം; തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും

HIGHLIGHTS : പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് നട അടച്ച സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. തന്ത്രിയുടെ ...

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് നട അടച്ച സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. 15 ദിവസത്തിനുള്ള തന്ത്രി മറുപടി നല്‍കണമെന്ന് തന്ത്രിയോട് ആവശ്യപ്പെടുമെന്നും അദഹേം പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എ പത്മകുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതെസമയം ശ്രീലങ്കന്‍യുവതിയുടെ പ്രവേശനത്തെ കുറിച്ച് ബോര്‍ഡിന് അറിയില്ലെന്നും അദേഹം വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!