ഹര്‍ത്താല്‍ അക്രമം;1369 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടത്തിയ അക്രമങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 1396 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 717 പേര്‍ കരുതല്‍ തടങ്കലിലായി. വിവധ ജില്ലകളിലായ 801 കേസുകള്‍ രജിസ്റ്റര്‍ ചെയിട്ടുണ്ട്.

അക്രമം തുടരുന്നതിനാല്‍ തിരുവനന്തപുരം നെടുമങ്ങാടിലും പാലക്കാടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് മൂന്ന് ദിവസത്തേക്കാണ് നിരേധനാജ്ഞ.
കണ്ണൂരിലും കോഴിക്കോടും തൃശൂരും വ്യാപക അക്രമമാണ് ഉണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top