രൂപയുടെ മൂല്യം ഉയര്‍ന്നു

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ദ്ധിച്ചു. രൂപയുടെ മൂല്യം 24 പൈസ വര്‍ദ്ധിച്ച് 58.55 ആയി. കഴിഞ്ഞ ജൂണ്‍ 18 ന് ശേഷമുള്ള രൂപയുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന വെള്ളിയാഴ്ചയിലും രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു.

11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 58.79ലായിരു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

rupeeമുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ദ്ധിച്ചു. രൂപയുടെ മൂല്യം 24 പൈസ വര്‍ദ്ധിച്ച് 58.55 ആയി. കഴിഞ്ഞ ജൂണ്‍ 18 ന് ശേഷമുള്ള രൂപയുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന വെള്ളിയാഴ്ചയിലും രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 58.79ലായിരുന്നു വെള്ളിയാഴ്ച രൂപയുടെ ക്ലോസിംഗ്. ഓഹരിവിപണിയില്‍ സെന്‍സസ് 300 പോയിന്റിന്റെ നേട്ടമുണ്ടാക്കി. നിഫ്റ്റി 85 പോയിന്റ് ഉയര്‍ന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •