വെന്നിയൂരിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു

തിരൂരങ്ങാടി:  വെന്നിയൂരിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു. ടാറ്റ ഹൈറസ് വാഹനത്തിനാണ് തീ പിടിച്ചത്.  ആക്രി സാധനവുമായി വന്ന വാഹനമാണ് തീ പിടിച്ചത്. ആളപായമില്ല.

ഇന്ന് രാവിലെ 8:30 ആണ് അപകടം. കോട്ടക്കൽ നിന്ന് ചെമ്മാട് ഭാഗത്തേക്ക് പോകുന്ന വാഹനമാണ് തീ പിടിച്ചത്.

തീ പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. കൂരിയാട് വാട്ടർ സർവീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top