ആവേശത്തിരയിളക്കി പരപ്പനങ്ങാടിയിലും റണ്‍ കേരള റണ്‍

run kerla run, parappananangadi 3

   റണ്‍ കേരള റണ്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

പരപ്പനങ്ങാടി: കരുത്തുറ്റ കായിക പാരമ്പര്യമുള്ള പരപ്പനങ്ങാടിക്കാര്‍ ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള

 

റണ്‍ കേരള റണ്ണിനെ ആവേശത്തോടെയാണ്‌ വരവേറ്റത്‌. ബിഇഎം ഹൈസ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു ഉദ്‌ഘാടനം ചെയ്‌തു. run kerla run, parappananangadi 2സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും, പോലീസ്‌, എക്‌സൈസ്‌,സര്‍ക്കാര്‍ ജീവനക്കാര്‍ വ്യാപാരികള്‍, മോട്ടോര്‍ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുമുള്ള നൂറുകണക്കിനാളുകളാണ്‌ കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്‌. run kerla run, parappananangadi 8

കൃത്യം 10.30 മണിക്ക്‌ തുടങ്ങിയ കൂട്ടയോട്ടം പരപ്പനങ്ങാടി നഗരത്തെ വലം വെച്ച കൂട്ടയോട്ടം ബസ്‌റ്റാന്റ്‌ പരിസരത്ത്‌ അവസാനിച്ചു.run kerla run, parappananangadi 9

Share news
error: Content is protected !!
Scroll to Top