ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടത് റദ്ദാക്കി. ഹര്‍ജിക്കാരെ കേട്ട ശേഷം മൂന്ന് ആഴ്ചക്കകം പുതിയ ഉത്തരവിറക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് നിരക്ക് 500 ആയി നിജപ്പെടുത്തിയത്.

എന്നാല്‍ ഈ നിരക്ക് കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് ലാബുകള്‍ കോടതിയെ സമീപിച്ചു.

Share news
error: Content is protected !!
Scroll to Top