ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

sreelekhaതിരു : എഡിജിപി ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാകും. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രീലേഖയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കികൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടു.

ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനംഒഴിഞ്ഞ ഋഷിരാജ് സിംഗിനെ നിര്‍ഭയയുടെ തലവനാക്കാനാണ് തീരുമാനം.

പിന്‍സീറ്റ് ബല്‍റ്റ് വിവാദത്തെ തുടര്‍ന്ന് ഋഷിരാജ്‌സിംഗ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top