റെയില്‍വേ ബജറ്റ് അവതരണം ആരംഭിച്ചു.

08-railwayministerദില്ലി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് അവതരണം ആരംഭിച്ചു. റെയില്‍വേ മന്ത്രി സദാനന്ദഗൗഡ ബജറ്റ് അവതരിപ്പിക്കുന്നു. സാധാരണക്കാരനെ സന്തോഷിപ്പിക്കില്ലെന്ന് സദാനന്ദഗൗഡ. ആധുനിക വല്‍ക്കരണത്തിന് ഊന്നല്‍ നല്‍കും. റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശയെന്ന് സൂചന. ബുള്ളറ്റ് ട്രെയിനുകള്‍ക്കും, ഹൈ സ്പീഡ് ട്രെയിനുകള്‍ക്കും മുന്‍ഗണന. സാധാരണക്കാരുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍.

Share news
error: Content is protected !!
Scroll to Top