Section

malabari-logo-mobile

മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി ആര്‍ആര്‍ആര്‍

HIGHLIGHTS : RRR won the Golden Globe Award for Best Song

മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിന് .

മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

sameeksha-malabarinews

ആഗോളതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയ ‘നാട്ടു നാട്ടു’ എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹമായി ഇരിക്കുന്നത്.

ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തെരഞ്ഞെടുത്തു. ദ ഫാബെല്‍മാന്‍സ് എന്ന ചിത്രമാണ് മികച്ച സിനിമയായി തെരഞ്ഞെടുത്തത്. ഈ ചിത്രത്തിലെ സംവിധാനത്തിനാണ് സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!