Section

malabari-logo-mobile

കോഴിക്കോട് നഗരമധ്യത്തിലെ വിദേശമദ്യ ഷോപ്പില്‍ കവര്‍ച്ച: സെക്യൂരിറ്റി ജീവക്കാരനെ ആക്രമിച്ചു

HIGHLIGHTS : ക്യാമറയും കന്വ്യൂട്ടറും അടിച്ചുതകര്‍ത്തിട്ടുണ്ട്.

 

representatioal photo

കോഴിക്കോട് : നഗരസമധ്യത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. പാവമണി റോഡിലെ കോര്‍ണേഷന്‍ തീയ്യേറ്ററിന് മുന്‍വശത്തെ ബീവറേജസിലാണ് മോഷണം നടന്നത്.

കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ഈ ബീവറേജസ് ഔട്ട്‌ലെറ്റ്.സ്ഥാപനത്തിലെ ക്യാമറയും കന്വ്യൂട്ടറും അടിച്ചുതകര്‍ത്തിട്ടുണ്ട്.

sameeksha-malabarinews

മദ്യശാലയില്‍ നിന്നുള്ള ശബ്ദംകെട്ട് അതുവഴി വന്ന പോലീസ് പട്രോളിങ് സംഘം തിരിച്ചില്‍ നടത്തുന്നതിനിടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്നതിന്റെ ഏതാനും മീറ്ററുകള്‍ അപ്പുറത്താണ് സിറ്റിപോലീസ് കമ്മീഷണറുടെ ഓഫീസടക്കമുള്ള സ്ഥാപനങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!