Section

malabari-logo-mobile

ഗതാഗതം നിരോധിച്ചു

HIGHLIGHTS : മഞ്ചേരി പൊതുമരാമത്ത് വിഭാഗത്തിന്റെ  കീഴിലുള്ള മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂന്നി റോഡില്‍ ഓവുപാലത്തിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (സെപ്തം...

മഞ്ചേരി പൊതുമരാമത്ത് വിഭാഗത്തിന്റെ  കീഴിലുള്ള മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂന്നി റോഡില്‍ ഓവുപാലത്തിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (സെപ്തംബര്‍ 15 )മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ സാവിത്രി പടി ജംങ്ഷന്‍ മുതല്‍ അന്നാര യൂണിയന്‍ ഷെഡ് വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-ചമ്രവട്ടം, തിരൂര്‍-എറ്റിരിക്കടവ്-പറവണ്ണ എന്നീ റോഡുകള്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!