മലപ്പുറം:റോഡ് സുരക്ഷാ വാരം ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. മലപ്പുറം നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സ സി.എച്ച് ജമീല അധ്യക്ഷത വഹിച്ചു. മലപ്പുറം ആര്‍.ടി.ഒ കെ.സി മാണി, നഗരസഭാ കൗസിലര്‍ വത്സല, കവറൊടി മുഹമ്മദ്, ഹംസ അഞ്ചുമുക്കില്‍ ജോയിന്റ് ആര്‍.ടി.ഒ പി. ശിവകുമാര്‍, ഐ.വി.ഐ അബ്ദുല്‍ സുബൈര്‍ എം.പി, എ.എം.വി.ഐ മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



